HomeRearders Corner

Rearders Corner

ഗാന്ധി ജയന്തിയിൽ രാജ്യം:വികസിത ഭാരതത്തിന് ഗാന്ധിജിയുടെ പാത പിന്തുടരും; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: രാഷ്ട്രപിതാവിന് ആദരവ് അർപ്പിച്ച് രാജ്യം ഇന്ന് 156-മത് ഗാന്ധി ജയന്തി ആഘോഷിക്കുന്നു. അഹിംസയുടെയും സമാധാനത്തിന്റെയും ആശയം വിളിച്ചോതി രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ഭരണാധികാരികൾ രാജ്‌ഘട്ടിലെത്തി ബാപ്പുവിന്റെ സമാധിസ്മാരകത്തിന്...

മല്ലികാർജുൻ ഖാർഗെയുടെ പേസ്‌മേക്കർ ശസ്ത്രക്രിയ വിജയകരം;ആരോഗ്യനില തൃപ്തികരം

ബെംഗളൂരു :കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പേസ്‌മേക്കർ ശസ്ത്രക്രിയക്ക് വിധേയനായി. ശസ്ത്രക്രിയ വിജയകരമായതായി മെഡിക്കൽ സംഘം അറിയിച്ചു. ഖാർഗെയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മകനും കര്‍ണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ...

ഗാന്ധിജയന്തി:സത്യവും അഹിംസയും പകർന്ന സബർമതി ആശ്രമം;156-ാം ജന്മദിനത്തിൽ രാജ്യം രാഷ്ട്രപിതാവിനെ ഓർക്കുന്നു

അഹമ്മദാബാദ് :സത്യാന്വേഷണവും അഹിംസയും ജീവിതമാർഗമാക്കിയ മഹാത്മാഗാന്ധിയുടെ 156-മത് ജന്മദിനത്തിന്റെ നിറവിൽ രാജ്യം രാഷ്ട്രപിതാവിനെ ഓർമ്മിക്കുന്നു. ഗാന്ധിസ്മരണകൾ കൊണ്ട് സമ്പന്നമായ സബർമതി നദീതീരത്തെ ആശ്രമമാണ് രാജ്യത്തിന്റെ പ്രധാന തീർത്ഥാടനകേന്ദ്രം. സ്വാതന്ത്ര്യസമരകാലത്തെ ഉണർത്തിയ ഭൂപ്രദേശം കൂടിയാണ്...

അമേരിക്ക കണ്ട പതിനഞ്ചാം അടച്ചുപൂട്ടൽ:പാസ്പോർട്ട് വിസ സേവനങ്ങൾ നിലയ്ക്കും;പുടിൻ ഡിസംബറിൽ ഇന്ത്യയിൽ എത്തും

ന്യൂയോർക്ക് :സർക്കാർ ചെലവുകൾക്കായി ആവശ്യമായ ധനാനുമതി ബിൽ യു.എസ്. കോൺഗ്രസിൽ പാസാകാതെ വന്നതോടെ അമേരിക്ക വീണ്ടും അടച്ചുപൂട്ടലിലേക്ക് നീങ്ങി. 1981 മുതൽ 15-ാം തവണയാണ് അമേരിക്ക ഇത്തരം പ്രതിസന്ധി നേരിടുന്നത്.അവസാന നിമിഷം പോലും...

ആദ്യ കാമുകിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ഇപ്പോഴത്തെ കാമുകി;16കാരിയെ പീഡിപ്പിച്ച 19കാരന്‍ അറസ്റ്റിൽ

കൊച്ചി: കഴിഞ്ഞ രണ്ട് വർഷം മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിയെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഈരാറ്റുപേട്ട വെണ്ണൂർ മാളിയേക്കൽ വീട്ടിൽ താമസിക്കുന്ന അൻസിൽ (19)...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics