HomeRearders Corner
Rearders Corner
General
ഒക്ടോബർ ഒന്നുമുതൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിന് പുതിയ നിയമം; ആധാർ പരിശോധന നിർബന്ധം
കണ്ണൂർ: ദീപാവലി അവധിക്കായ് നാട്ടിലേക്ക് പോകാൻ ട്രെയിൻ യാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട സുപ്രധാന മാറ്റം. ഒക്ടോബർ ഒന്നുമുതൽ ഓൺലൈൻ റിസർവേഷൻ സംവിധാനത്തിൽ ഇന്ത്യൻ റെയിൽവേ പുതിയ നിയമം നടപ്പാക്കുന്നു.പുതിയ നിയമപ്രകാരം,ആധാർ പരിശോധനയ്ക്ക്...
General
ചെന്നൈ യാത്രക്കാർക്ക് ആശ്വാസം: രണ്ട് പുതിയ സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
തിരുവനന്തപുരം: തിരക്ക് കണക്കിലെടുത്ത് ചെന്നൈയിലേക്ക് കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചതായി റെയിൽവേ അറിയിച്ചു.ചെന്നൈ എഗ്മൂർ–തിരുവനന്തപുരം നോർത്ത് സ്‌പെഷ്യൽ (06075) സെപ്റ്റംബർ 30-ന് രാത്രി 10.15-ന് ചെന്നൈയിൽ നിന്ന് പുറപ്പെടും. ഒക്ടോബർ 1-ന് ഉച്ചയ്ക്ക്...
General
കലാമണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യം: കഥകളിയിൽ അരങ്ങേറ്റം കുറിച്ച് മുസ്ലിം വിദ്യാർത്ഥിനി
തൃശ്ശൂർ:കലാമണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായി മുസ്ലീം സമുദായത്തിൽപ്പെട്ട പെൺകുട്ടി കഥകളി അരങ്ങേറ്റം കുറിക്കുന്നു. കൊല്ലം ജില്ലയിലെ അഞ്ചിൽ പനച്ചവിള സ്വദേശിനി നിസ്സാം അമ്മാസിന്റെയും അനീസയുടെയും മകൾ സാബ്രിയ്ക്കാണ് ഈ അഭിമാന നേട്ടം. രണ്ടര വർഷത്തെ...
General
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ, ഏതൊരു ജില്ലയ്ക്കും പ്രത്യേകമായ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്...
Cricket
യുദ്ധം കായികരംഗത്തേക്ക് വലിച്ചിഴക്കരുത്: മോദിയുടെ ട്വീറ്റിന് മറുപടിയുമായി നഖ്‌വി;ട്രോഫിയുമായി സ്റ്റേഡിയം വിട്ട സംഭവത്തിൽ വിവാദം
ദുബായ്: ഏഷ്യാകപ്പ് ഫൈനലിന് പിന്നാലെ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അപൂർവവും നാടകീയവുമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. ഇന്ത്യ വിജയിച്ചിട്ടും, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാനും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) മേധാവിയുമായ...

