HomeRearders Corner
Rearders Corner
Crime
കോഴിക്കൂടിനരികിൽ കുഴിച്ചിട്ടത് ഒന്നരക്കോടിയുടെ സ്വർണം; അതിഥി തൊഴിലാളി പിടിയിൽ
തൃശൂർ: കുറ്റൂരിലെ നൈതലക്കാവിൽ പ്രവാസി വ്യവസായിയായ കെ.വി. മോഹനന്റെ വീട്ടിൽ നിന്നുള്ള ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും രത്നാഭരണങ്ങളും കണ്ടെത്തി. ആഭരണങ്ങൾ മോഷ്ടിച്ചത് വീട്ടുജോലിക്കാരനായ അതിഥി തൊഴിലാളി തന്നെയാണെന്ന് പൊലീസ് വെളിപ്പെടുത്തി.കിടപ്പുമുറിയിലെ ലോക്കറിലായിരുന്നു...
Crime
കണ്ണൂരിൽ പി എസ് സി പരീക്ഷയിലെ ഹൈടെക് കോപ്പിയടി: ക്യാമറയ്ക്ക് പിന്നിലെ രണ്ടാമനെ തേടി പോലീസ് അന്വേഷണം
കണ്ണൂർ:പി എസ് സി സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെ നടന്ന ഹൈടെക് കോപ്പിയടി കേസിൽ കൂടുതൽ പേരുടെ പങ്ക് ഉണ്ടായിരിക്കാമെന്ന സംശയത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ക്യാമറയ്ക്ക് പിന്നിൽ നിന്ന് ഉത്തരങ്ങൾ പറഞ്ഞുകൊടുത്തത് ആരെന്നറിയാനാണ്...
Crime
ബിന്ദു പത്മനാഭൻ കൊലക്കേസ് : കത്തിച്ച് ചാരം ചിതറിയെന്ന സെബാസ്റ്റ്യന്റെ സമ്മതം; ജെയ്നമ്മയിലേക്കും വിരൽ ചൂണ്ടുന്നു
ആലപ്പുഴ :ചേർത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ (52) കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യൻ (68) നടത്തിയ ക്രൂര കുറ്റസമ്മതം, കാണാതായിരുന്ന അതിരമ്പുഴ കോട്ടമുറി സ്വദേശിനി ജെയ്നമ്മയുടെ (55)...
Crime
ലക്ഷങ്ങൾ തട്ടി യുവതി:വ്യാജമരണം നടത്തി ഒളിവിൽ പോയി;ഒടുവിൽ അസ്റ്റിലായി
കോഴിക്കോട് :വ്യാജസ്വർണം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒളിവിൽ പോയ കോഴിക്കോട് ചെരവന്നൂർ സ്വദേശിനി വർഷ (30)നെ മൂന്ന് വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി.2022 നവംബറിൽ വീട്ടിൽ നിന്നിറങ്ങുന്നതിനുമുമ്പ് "ജീവിതം അവസാനിപ്പിക്കുന്നു"...
Crime
പബ്ബിൽ സംഘർഷം; മരട് അനീഷിന്റെ ഗുണ്ടാസംഘം ബംഗളൂരുവിൽ കുടുങ്ങി
കൊച്ചി :എംജി റോഡിലെ പബ്ബിൽ ഉണ്ടായ സംഘർഷത്തെ തുടർന്നുണ്ടായ അതിക്രമകേസിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന സെബിനും സംഘവുമെല്ലാം ബംഗളൂരുവിൽ പൊലീസ് പിടിയിലായി. എസ്ഐ അനൂപ് ചാക്കോയുടെ നേതൃത്വത്തിലുള്ള...

