HomeRearders Corner
Rearders Corner
Crime
കായംകുളത്ത് അമ്മയുടെ ക്രൂര ശിക്ഷ: നാല് വയസുകാരനെ പൊള്ളലേല്‍പ്പിച്ചു; യുവതി അറസ്റ്റിൽ
കായംകുളം: സ്വന്തം മകനെ ചട്ടുകം ചൂടാക്കി കാലിൽ പൊള്ളലേൽപ്പിച്ച സംഭവത്തിൽ കായംകുളത്തു സമീപം കണ്ടല്ലൂർ വടക്ക് പുതിയവിള അംബികാഭവനിൽ നിന്നുള്ള നിധി (31) അറസ്റ്റിലായി. ഇവരുടെ ഭർത്താവ് സൈനികനാണ്.നാലര വയസുള്ള കുട്ടി എൽ.കെ.ജി...
General
എറണാകുളം ശിവക്ഷേത്രം :ശ്രീകോവിൽ പൊളിച്ചപ്പോള്‍ മണ്ണിനടിയില്‍ നിന്നു ചെമ്പുപാത്രം;രത്ന-സ്വര്‍ണ വസ്തുക്കള്‍ കണ്ടെത്തി
കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ മഹാഗണപതിയുടെ ശ്രീകോവിൽ പുതുക്കൽ പ്രവൃത്തികൾക്കിടയിൽ മണ്ണിനടിയിൽ പുരാതന ചെമ്പുപാത്രം കണ്ടെത്തി. ആ ചെമ്പുപാത്രത്തിൽ സ്വർണ്ണരൂപങ്ങൾ, രത്നങ്ങൾ, പഞ്ചലോഹക്കഷണം, കൊച്ചി രാജാവിന്റെ കാലണ ചെമ്പുനാണയം, ഓടിന്റെ കൊടിവിളക് എന്നിവ ഉൾപ്പെടുന്നതായി...
Crime
കോഴിക്കൂടിനരികിൽ കുഴിച്ചിട്ടത് ഒന്നരക്കോടിയുടെ സ്വർണം; അതിഥി തൊഴിലാളി പിടിയിൽ
തൃശൂർ: കുറ്റൂരിലെ നൈതലക്കാവിൽ പ്രവാസി വ്യവസായിയായ കെ.വി. മോഹനന്റെ വീട്ടിൽ നിന്നുള്ള ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും രത്നാഭരണങ്ങളും കണ്ടെത്തി. ആഭരണങ്ങൾ മോഷ്ടിച്ചത് വീട്ടുജോലിക്കാരനായ അതിഥി തൊഴിലാളി തന്നെയാണെന്ന് പൊലീസ് വെളിപ്പെടുത്തി.കിടപ്പുമുറിയിലെ ലോക്കറിലായിരുന്നു...
Crime
കണ്ണൂരിൽ പി എസ് സി പരീക്ഷയിലെ ഹൈടെക് കോപ്പിയടി: ക്യാമറയ്ക്ക് പിന്നിലെ രണ്ടാമനെ തേടി പോലീസ് അന്വേഷണം
കണ്ണൂർ:പി എസ് സി സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെ നടന്ന ഹൈടെക് കോപ്പിയടി കേസിൽ കൂടുതൽ പേരുടെ പങ്ക് ഉണ്ടായിരിക്കാമെന്ന സംശയത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ക്യാമറയ്ക്ക് പിന്നിൽ നിന്ന് ഉത്തരങ്ങൾ പറഞ്ഞുകൊടുത്തത് ആരെന്നറിയാനാണ്...
Crime
ബിന്ദു പത്മനാഭൻ കൊലക്കേസ് : കത്തിച്ച് ചാരം ചിതറിയെന്ന സെബാസ്റ്റ്യന്റെ സമ്മതം; ജെയ്നമ്മയിലേക്കും വിരൽ ചൂണ്ടുന്നു
ആലപ്പുഴ :ചേർത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെ (52) കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യൻ (68) നടത്തിയ ക്രൂര കുറ്റസമ്മതം, കാണാതായിരുന്ന അതിരമ്പുഴ കോട്ടമുറി സ്വദേശിനി ജെയ്നമ്മയുടെ (55)...

