HomeRearders Corner

Rearders Corner

വിഴിഞ്ഞത്ത് സിപിഎം പ്രാദേശിക നേതാവിനെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: സിപിഎം പ്രാദേശിക നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സ്വദേശിയും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ സ്റ്റാൻലിയെയാണ് (വിഴിഞ്ഞം സ്റ്റാൻലി) മെഡിക്കൽ കോളജ് പ്രദേശത്തെ ചാലക്കുഴി റോഡിലെ ഒരു ലോഡ്ജ് മുറിയിൽ...

ശബരിമലയിലെ ദ്വാരപാലക പീഠം സ്പോൺസറുടെ ബന്ധുവീട്ടിൽ; ആദ്യം സൂക്ഷിച്ചത് ജോലിക്കാരന്റെ വീട്ടിൽ;പരാതിയിൽ ദുരൂഹത

പത്തനംതിട്ട :ശബരിമല ക്ഷേത്രത്തിലെ കാണാതായ ദ്വാരപാലക പീഠം, പരാതി നൽകിയ സ്പോൺസറുടെ ബന്ധുവീട്ടിൽ നിന്ന് കണ്ടെത്തി. സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ വീട്ടിൽ നിന്നാണ് ദേവസ്വം വിജിലൻസ് സംഘത്തിന് പീഠം...

മുൻ ഡിജിപി ജേക്കബ് തോമസ് ആർഎസ്എസിൽ സജീവം; പദസഞ്ചലനത്തിൽ പങ്കെടുക്കും

കൊച്ചി: മുൻ ഡിജിപി ജേക്കബ് തോമസ് ആർഎസ്എസിൽ സജീവമാകുന്നു. അടുത്ത മാസം ഒന്നിന് കൊച്ചിയിൽ നടക്കുന്ന ആർഎസ്എസ് പദസഞ്ചലനത്തിൽ ആർഎസ്എസ് വേഷം ധരിച്ചു പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.ബിജെപിയുടെ ഭാഗമായി പ്രവർത്തിച്ചിരുന്നെങ്കിലും ഇപ്പോൾ ഭാരവാഹിത്വമൊന്നുമില്ലെന്ന്...

വടക്കഞ്ചേരിയിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ യുവതിയെ ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

പാലക്കാട് :സ്‌കൂട്ടറിൽ സഞ്ചരിക്കവേ യുവതിയെ ഇടിച്ചു വീഴ്ത്തി ലൈംഗികാതിക്രമശ്രമം നടത്തിയ യുവാവ് പിടിയിൽ. പട്ടിക്കാട് പൂവൻചിറ സ്വദേശി വിഷ്ണു (25) യെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവം ശനിയാഴ്ച അർധരാത്രിയോടെ വടക്കഞ്ചേരിക്കു സമീപമാണ്...

വഴിയിൽ മൂത്രമൊഴിക്കാൻ ഇറക്കി:കൈവിലങ്ങ് ഊരി രക്ഷപ്പെട്ട അച്ഛൻ-മകൻ; മലയോര മേഖലയിൽ പൊലീസ് തിരച്ചിൽ

പാലോട് :പാലോട് സെന്റ് മേരീസ് പള്ളിയടക്കം അഞ്ചു കടകളിൽ ഒറ്റരാത്രിയിൽ മോഷണം നടത്തിയ കേസിലെ പ്രതികളായ അച്ഛനും മകനും പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. നെടുമങ്ങാട് വാളിക്കോട് സ്വദേശികളായ സെയ്ത്‌ലവി, പിതാവ് അയൂബ്ഖാൻ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics