HomeRearders Corner

Rearders Corner

ദേശീയപാത നടുവിൽ ടാങ്കർ ലോറി പാർക്ക് ചെയ്ത് ഉറക്കം; ഡ്രൈവർ പിടിയിൽ

കാസർഗോഡ് :ദേശീയപാതയുടെ നടുവിൽ ലോറി നിർത്തി ക്യാബിനിൽ കിടന്നുറങ്ങിയ ഡ്രൈവറെ മദ്യലഹരിയിൽ പൊലീസ് പിടികൂടി. തമിഴ്‌നാട് തഞ്ചാവൂർ സ്വദേശിയായ ബാലസുബ്രഹ്‌മണ്യനെയാണ് (ഡ്രൈവർ) കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ കുമ്പള...

മാതാ അമൃതാനന്ദമയിക്ക് സംസ്ഥാന സർക്കാരിന്റെ ആദരം; ചടങ്ങിൽ മന്ത്രി സജിചെറിയാൻ ഉപഹാരം കൈമാറി

കൊച്ചി :ഐക്യരാഷ്ട്രസഭയിലെ ജനറൽ അസംബ്ലിയിൽ മാതാ അമൃതാനന്ദമയി പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിൽ ആദരവുമായി സംസ്ഥാന സർക്കാരും. അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിൽ നടന്ന ചടങ്ങിൽ സർക്കാർ പ്രതിനിധിയായി മന്ത്രി സജിചെറിയാൻ മാതാവിന് ഉപഹാരം...

കേരള–തമിഴ്‌നാട് ആക്രമണ പദ്ധതിയിൽ ഐഎസ് ബന്ധം; രണ്ട് പ്രതികൾ കുറ്റക്കാരെന്ന് എൻഐഎ കോടതി

കൊച്ചി :കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണം ആസൂത്രണം ചെയ്ത കേസിലെ രണ്ട് പ്രതികൾ കുറ്റക്കാരാണെന്ന് കൊച്ചിയിലെ എൻ.ഐ.എ കോടതി കണ്ടെത്തി. കോയമ്പത്തൂർ സ്വദേശികളായ മുഹമ്മദ് അസ്ഹറുദീനും ഷെയ്ഖ് ഹിദായത്തുള്ളയും തമിഴ്‌നാട്ടിൽ ഐഎസിന് രൂപം നൽകിയതിലും...

ശബരിമലയിൽ നിലപാട് മാറ്റിയത് യുഡിഎഫ് അല്ല; അന്നേ പിണറായി കോടതിവിധിക്കൊപ്പമെന്ന് പറഞ്ഞിരുന്നു– വി.ഡി. സതീശൻ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിലപാട് മാറ്റിയത് യുഡിഎഫ് അല്ലെന്നും, ആകാശം ഇടിഞ്ഞുവീണാലും സുപ്രീംകോടതി വിധിക്കൊപ്പമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ നിലപാടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.എൻഎസ്എസിന് സ്വന്തമായി നിലപാട് എടുക്കാനുള്ള...

ആർഭാടജീവിതത്തിൽ സംശയം: പണയക്കടയിലെ ചിത്രം വഴിത്തിരിവായി; 10 പവൻ മോഷണക്കേസിൽ ബന്ധുവായ യുവതി അറസ്റ്റിൽ

പാങ്ങോട് (തിരുവനന്തപുരം) :ബന്ധുവീട്ടിൽ നിന്ന് 10 പവൻ സ്വർണം മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ. ഭരതന്നൂർ നിഖിൽ ഭവൻ സ്വദേശിനി നീതു (33) ആണ് പിടിയിലായത്.ജൂണിൽ ഭരതന്നൂർ കാവുവിള വീട്ടിൽ നിന്നാണ് ആഭരണങ്ങൾ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics