HomeRearders Corner

Rearders Corner

14 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; തൃശ്ശൂരിൽ 66 കാരന് 20 വര്‍ഷം തടവും 40,000 രൂപ പിഴയും വിധിച്ച് കോടതി

തൃശ്ശൂർ:14 വയസ്സുള്ള വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 66 കാരന് 20 വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി. തൃശ്ശൂർ വടക്കേകാട് സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ ബഷീർ അഹമ്മദിനെയാണ് (66)...

പൊലീസ് തലപ്പത്ത് അഴിച്ചുപണി;സ്പർജൻ കുമാർ ദക്ഷിണ മേഖലാ ഐജി;അജിതാ ബീഗം ക്രൈംബ്രാഞ്ച് ഐജിയാകും

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഐജി, ഡിഐജി തലങ്ങളിലായി വ്യാപകമായ നിയമന-മാറ്റങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചത്.ആർ. നിശാന്തിനി, അജിതാ ബീഗം, സതീഷ് ബിനോ, പുട്ട വിമലാദിത്യ, രാഹുല്‍ ആർ. നായർ എന്നിവർക്ക്...

മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മൃതദേഹം സംസ്കരിച്ചു

തിരുവനന്തപുരം:നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മൃതദേഹം സംസ്കരിച്ചു. മുടവൻമുഗളിലെ കുടുംബവീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകൾ.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ രാഷ്ട്രീയ സിനിമാ രംഗങ്ങളിലെ പ്രമുഖർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കുകയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു....

50000 രൂപയുടെ നവകേരള ഫെല്ലോഷിപ്പ് നിലച്ചു; 20000 രൂപയുടെ പുതിയ ഗവേഷണ ഫെല്ലോഷിപ്പ് പ്രഖ്യാപിച്ച്‌ സർക്കാർ;ന്യൂനപക്ഷ ഗവേഷണ വിദ്യാർത്ഥികൾക്കായി പുതിയ പദ്ധതി

തിരുവനന്തപുരം:കേരളത്തെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയാക്കുമെന്ന പ്രഖ്യാപനത്തോടെ മുഖ്യമന്ത്രിയുടെ പേരിൽ ആഘോഷപൂർവ്വം ആരംഭിച്ച നവകേരള ഫെല്ലോഷിപ്പ് പദ്ധതി നിലച്ചതിനു പിന്നാലെ സംസ്ഥാന സർക്കാർ പുതിയ ഗവേഷണ ഫെല്ലോഷിപ്പ് പ്രഖ്യാപിച്ചു. ‘ചീഫ് മിനിസ്റ്റേഴ്‌സ് റിസർച്ച് ഫെല്ലോഷിപ്പ് ഫോർ...

കൂറ്റൻ പപ്പാഞ്ഞിയോടെ ഫോർട്ട് കൊച്ചി പുതുവത്സരത്തിലേക്ക്; കർശന സുരക്ഷയും ഗതാഗത നിയന്ത്രണവും ഇങ്ങനെ

കൊച്ചി:പുതുവർഷത്തെ വരവേൽക്കാൻ കൂറ്റൻ പപ്പാഞ്ഞിയുമായി ഫോർട്ട് കൊച്ചി സജ്ജമായി. കൊച്ചി കാർണിവലുമായി ബന്ധപ്പെട്ട് വിപുലമായ സുരക്ഷാ-ഗതാഗത ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കാർണിവലിന് എത്തുന്നവർ സുരക്ഷാനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് കൊച്ചി കോർപ്പറേഷൻ മേയർ വി.കെ. മിനിമോൾ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics