HomeRearders Corner
Rearders Corner
General
വിവാഹ സൽക്കാരത്തിനിടെ അപകടം; കോഴിക്കോട് മസ്തിഷ്കമരണം സംഭവിച്ച യുവ ഡോക്ടർ അവയവദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകുന്നു
കോഴിക്കോട്:വിവാഹ സൽക്കാരത്തിനിടെ സ്വിമ്മിങ് പൂളിൽ കാൽതെറ്റി വീണ് ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച യുവ ഡോക്ടർ, അവയവദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകി മാതൃകയായി.കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റായിരുന്ന...
General
വെള്ളാപ്പള്ളി–സിപിഐ ഏറ്റുമുട്ടൽ രൂക്ഷം:ചതിയൻ ചന്തു പരാമർശത്തിൽ വാക്‌പോര് തുടരുന്നു;സിപിഐക്കെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: സിപിഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എൻഎൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചതിയൻ ചന്തുമാരാണ് സിപിഐയെന്നും പത്തുവർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോള്‍ മുഖ്യമന്ത്രിയെ തള്ളിപ്പറയുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.അയ്യപ്പ സംഗമത്തില്‍...
General
വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി
വർക്കല:വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്ങണ്ട നളിനി ഭവനില്‍ ഋഷികയെയാണ് വീടിനുള്ളില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കടക്കാവൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കൻണ്ടറി സ്‌കൂളിലെ വിദ്യാർഥിയാണ്. വര്‍ക്കലയിലെ സ്വകാര്യആശുപത്രിയിലാണ്...
General
സർക്കാരിന്റെത് ഗൂഢനീക്കമെന്ന് പ്രതിപക്ഷം;ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടിയിൽ സിപിഎം ബന്ധമുള്ള ഉദ്യോഗസ്ഥരെ കയറ്റി അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം:ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണം അട്ടിമറിക്കാൻ സംഘടിത ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. അന്വേഷണ സംഘത്തിൽ സിപിഎമ്മുമായി ബന്ധമുള്ള രണ്ട് സിഐമാരെ ഉൾപ്പെടുത്തിയതിലൂടെ എസ്‌ഐടിയുടെ വിശ്വാസ്യത തകർക്കാനാണ് നീക്കമെന്നും...
General
സുപ്രധാന കേസുകളിൽ ഭരണഘടനാ ബെഞ്ചുകൾക്ക് മുൻഗണന;സുപ്രീം കോടതിയിൽ നിർണായക ഹർജികൾ വേഗത്തിലാക്കും; ശബരിമല ഹർജികൾ ഉൾപ്പടെ പരാമർശിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
ന്യൂഡൽഹി:ഭരണഘടനാ പ്രശ്‌നങ്ങൾ ഉന്നയിക്കപ്പെടുന്ന സുപ്രധാന കേസുകളിലെ ഹർജികൾ പരിഗണിക്കാൻ ഭരണഘടനാ ബെഞ്ചുകൾ രൂപീകരിക്കുന്നതിന് മുൻഗണന നൽകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ശബരിമല യുവതീ പ്രവേശന വിഷയമടക്കമുള്ള ഹർജികൾ...

