HomeRearders Corner

Rearders Corner

ക്യാഷ് ഓൺ ഡെലിവറി തട്ടിപ്പ്; ഓർഡർ ചെയ്തിട്ടില്ലെങ്കിലും പാഴ്സൽ വീട്ടിലെത്തും

തിരുവനന്തപുരം:ഓൺലൈനായി സാധനങ്ങൾ ഓർഡർ ചെയ്യാത്തവർ ഇന്ന് വളരെ കുറവാണ്. മിക്കവരും തിരഞ്ഞെടുക്കുന്ന മാർഗമാണ് ക്യാഷ് ഓൺ ഡെലിവറി (സിഒഡി). എന്നാൽ ഇതുമായി ബന്ധപ്പെട്ട് പുതിയ രീതിയിലുള്ള ഒരു തട്ടിപ്പ് നടക്കുന്നതായി ഇൻഫ്ലുവൻസർ ടുലി...

ലോകസുറിയാനി സമ്മേളന പ്രതിനിധികൾ അനുഗ്രഹം തേടി കുറവിലങ്ങാട് മുത്തിയമ്മയ്ക്കരുകിലെത്തി

കുറവിലങ്ങാട്:ലോക സുറിയാനി സമ്മേളന പ്രതിനിധികൾ അനുഗ്രഹം തേടി കുറവലങ്ങാട് മുത്തിയമ്മയ്ക്കരുകിലെത്തി.കുറവിലങ്ങാടിന്റെ ചരിത്രവും പാരമ്പര്യങ്ങളും അതിശയത്തോടും ആദരവോടുമാണ് സംഘം ചോദിച്ചറിഞ്ഞത്.പള്ളിയിലെ സുറിയാനി ലിഖിതങ്ങൾ വായിച്ചറിയാനും, ചരിത്രവശങ്ങൾ വിശദമായി ആരായാനും സംഘം പ്രത്യേകം ശ്രദ്ധ...

നിങ്ങളുടെ അല്ല രാജ്യത്തിന്റെ മന്ത്രിയാണ് ഞാൻ”; വൃദ്ധയുടെ ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടി

തൃശൂർ :വയോധികയുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ മറുപടി വിവാദമാകുന്നു. ഇന്ന് രാവിലെ ഇരിങ്ങാലക്കുടയിൽ വച്ചുനടന്ന കലുങ്ക് സഭയിലാണ് സംഭവം.കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കാമോ എന്നായിരുന്നു വയോധിക ചോദിച്ചത്....

അമീബിക് മസ്തിഷ്ക ജ്വരം:മരണസംഖ്യ മറച്ചുവെച്ച് സർക്കാർ മേനി നടിക്കുന്നുവെന്ന കടുത്ത വിമർശനവുമായി പ്രതിപക്ഷം

തിരുവനന്തപുരം:സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വ്യാപകമായി പടരുന്നതിനിടയില്‍ സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു. മരണസംഖ്യ മറച്ചുവെച്ച്‌ മേനി നടിക്കുകയാണെന്നും, ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുകയാണെന്നും പ്രതിപക്ഷ എംഎല്‍എ എൻ. ഷംസുദ്ദീൻ നിയമസഭയിൽ അടിയന്തര...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ വിധി;പള്ളിവികാരിയുടെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി

ന്യൂഡൽഹി:ഇടവകാംഗമായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പള്ളിവികാരി ഫാ. എഡ്വിൻ ഫിഗറസിന് ലഭിച്ച ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു. ശിക്ഷയ്ക്കെതിരായ അപ്പീലിൽ അന്തിമതീർപ്പുണ്ടാകുന്നതുവരെ വൈദികനെ ജാമ്യത്തിൽ വിടാൻ കോടതിയാണ് ഉത്തരവിട്ടത്.ഹർജിക്കാരന് വേണ്ടി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics