HomeRearders Corner
Rearders Corner
Crime
ഡേറ്റിംഗ് ആപ്പില്‍ കുടുങ്ങി; പതിനാലാം വയസുമുതല്‍ പതിനാല് പേരുടെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി പതിനാറുകാരന്‍
കാസർഗോഡ്:തൃക്കരിപ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വർഷങ്ങളോളം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പതിനാലാം വയസ്സുമുതല്‍ കുട്ടി പീഡനത്തിനിരയായതായി അന്വേഷണ സംഘം കണ്ടെത്തി. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലായും, കണ്ണൂര്‍,...
General News
രാജസ്ഥാനിൽ ബൈക്കപകടം;പ്രധാനമന്ത്രിയുടെ വിശ്വസ്ത ഡ്രൈവർ ഷിൻസിന് ദാരുണാന്ത്യം
ചിറ്റാരിക്കാൽ :രാജസ്ഥാനിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ മരിച്ച ഷിൻസ് തലച്ചിറ (SPG മുൻ അംഗം) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഡ്രൈവർ. ഒൻപത് വർഷക്കാലം പ്രധാനമന്ത്രിയുടെ പ്രത്യേക സംരക്ഷണ ഗ്രൂപ്പിൽ (SPG) സേവനം...
Crime
ട്രെയിനിലെ യാത്ര തന്നെ ടിക്കറ്റെടുക്കാതെ:ടിടിഇയോടും കൂസലില്ലാതെ യുവതിയുടെ ഷോ! വീഡിയോ വൈറൽ
ന്യൂഡൽഹി :ട്രെയിനിൽ ടിക്കറ്റ് വാങ്ങാതെ യാത്ര ചെയ്തുവെന്നാരോപിച്ച് ടിടിഇ ചോദ്യം ചെയ്തപ്പോൾ യുവതി വാക്കേറ്റത്തിലും വിവാദപരമായ പെരുമാറ്റത്തിലും ഏർപ്പെട്ട സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.വീഡിയോയുടെ തുടക്കത്തിൽ ടിക്കറ്റ് ചോദിച്ച ഉദ്യോഗസ്ഥനോട് യുവതി...
General
ആഗോള അയ്യപ്പസംഗമത്തിന് തടസമില്ല; ഹർജി തള്ളി സുപ്രീംകോടതി
ന്യൂഡൽഹി :ആഗോള അയ്യപ്പസംഗമത്തിനെതിരായ ഹർജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി നൽകിയ അനുമതിയിൽ ഇടപെടാനാവില്ലെന്നും പരിപാടി നടത്താൻ അനുവദിക്കാമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.ആഗോള അയ്യപ്പസംഗമത്തിന് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ ഡോ....
Crime
പത്ര പരസ്യങ്ങളിലെ തൊഴിൽ വാഗ്ദാനം; വളരുന്ന തട്ടിപ്പുകൾക്ക് മുന്നറിയിപ്പുമായി പ്രവാസി കമ്മീഷൻ
കൊച്ചി :വിദേശത്ത് ജോലി നല്‍കാമെന്ന പേരിൽ പത്രങ്ങളില്‍ വരുന്ന പരസ്യങ്ങളില്‍ വിശ്വസിച്ച് തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെന്ന് പ്രവാസി കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് സോഫി തോമസ് അറിയിച്ചു. അംഗീകാരം ഇല്ലാത്ത ഏജൻസികളില്‍ ആളുകള്‍...

