HomeRearders Corner
Rearders Corner
General
താഴെത്തട്ടിലെ പ്രവർത്തകരാണ് നേതാക്കളാകുന്നത്;ആർഎസ്എസ്-ബിജെപി സംഘടനാ ശക്തിയെക്കുറിച്ച് ദിഗ് വിജയ് സിംഗ് പറഞ്ഞത് ശരി;പിന്തുണച്ച് ശശി തരൂർ
ന്യൂഡൽഹി:ആർഎസ്എസിന്റെയും ബിജെപിയുടെയും ശക്തമായ സംഘടനാ സംവിധാനത്തെ പ്രശംസിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെ പിന്തുണച്ച് ശശി തരൂർ രംഗത്തെത്തി. പാർട്ടിക്കുള്ളിലെ അച്ചടക്കവും സംഘടനാ ശക്തിപ്പെടുത്തലുമാണ് ഏറ്റവും പ്രധാനമെന്നും, നീണ്ട ചരിത്രമുള്ള...
General
ചിറ്റൂരിൽ ആറുവയസ്സുകാരൻ സുഹാൻ കുളത്തിൽ വീണ് മരിച്ച സംഭവത്തിൽ അസ്വാഭാവികത;സ്വമേധയാ കുളത്തിലേക്ക് പോകാൻ സാധ്യത കുറവെന്ന് നഗരസഭാ ചെയർമാൻ
ചിറ്റൂർ:പാലക്കാട് ചിറ്റൂരിൽ കാണാതായ ആറുവയസ്സുകാരൻ സുഹാന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ചിറ്റൂർ നഗരസഭാ ചെയർമാനും കുട്ടിയുടെ ബന്ധുക്കളും രംഗത്തെത്തി. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്നും വിശദമായ അന്വേഷണം അനിവാര്യമാണെന്നും ചിറ്റൂർ നഗരസഭാ...
General
93-ാമത് ശിവഗിരി തീർത്ഥാടനം;കോത്തല 405 നമ്പർ ശാഖായോഗത്തിന്റെ പദയാത്രയ്ക്ക് പതാക ഉയർന്നു
കോട്ടയം: 93-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി കോത്തല 405 നമ്പർ ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 6-ാമത് കോത്തല സൂര്യനാരായണപുരം – ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് ഔദ്യോഗിക തുടക്കം കുറിച്ചു.ശാഖായോഗം പ്രസിഡൻ്റ് പി.കെ....
General
കോൺഗ്രസ് വേദിയിൽ വീണ്ടും പിഴവ്:ദേശീയപതാക ഉയർത്തിയതിന് പിന്നാലെ കെപിസിസി ആസ്ഥാനത്ത് ദേശീയഗാനം വീണ്ടും തെറ്റിച്ചു;കോൺഗ്രസിന്റെ 140-ാം വാർഷികത്തിന്റെ വേദിയിലാണ് ആവർത്തനം
ന്യൂഡൽഹി:കോൺഗ്രസ് വേദിയിൽ വീണ്ടും ദേശീയഗാനം തെറ്റിച്ചുപാടിയ സംഭവം വിവാദമായി. പാർട്ടിയുടെ 140-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ദേശീയഗാനം തെറ്റായി ആലപിക്കപ്പെട്ടത്.കെപിസിസി ആസ്ഥാനത്ത് ദേശീയപതാക ഉയർത്തിയതിന് പിന്നാലെ ആലപിച്ച ദേശീയഗാനത്തിലാണ്...
General
ഉന്നാവോ ബലാത്സംഗക്കേസ്:പ്രതി സെൻഗാറിന് ജാമ്യം നൽകിയതിൽ, പാർലമെന്റ് കവാടത്തിന് മുന്നിൽ പ്രതിഷേധിച്ച സാമൂഹ്യപ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി
ന്യൂഡൽഹി:ഉന്നാവോ ബലാത്സംഗക്കേസിലെ കുറ്റവാളിയും മുൻ ബിജെപി എംഎൽഎയുമായ കുൽദീപ് സെൻഗാറിന് ജാമ്യം അനുവദിച്ചതിൽ പ്രതിഷേധിച്ച് പാർലമെന്റിനു മുന്നിൽ നടന്ന സമരത്തിൽ പങ്കെടുത്ത സാമൂഹ്യപ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.റെയിൽ ഭവനോട് ചേർന്നുള്ള പാർലമെന്റ് കവാടത്തിനു...

