HomeRearders Corner

Rearders Corner

ചിറ്റൂരിലെ ആറുവയസുകാരൻ സുഹാന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി; കുടുംബത്തിന് നിയമസഹായം ഉറപ്പുവരുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി

ചിറ്റൂർ:ചിറ്റൂരിൽ കാണാതായ ആറു വയസുകാരൻ സുഹാൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അത്യന്തം വേദനിപ്പിക്കുന്നതാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുടുംബത്തിന് നിയമപരമായി ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പുവരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.അമ്പാട്ടുപാളയം...

ശാസ്തമംഗലം എംഎല്‍എ ഓഫീസ് വിവാദം: ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലർ ആർ ശ്രീലേഖയുടെ ആവശ്യം മര്യാദയില്ലാത്ത നടപടിയെന്ന് വി കെ പ്രശാന്ത്

ശാസ്തമംഗലം :എംഎല്‍എ ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലർ ആര്‍ ശ്രീലേഖയുടെ ആവശ്യത്തിനെതിരെ വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത്. ശ്രീലേഖയുടെ നടപടി മര്യാദയില്ലാത്തതാണെന്ന് വി കെ പ്രശാന്ത് വിമര്‍ശിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശാസ്തമംഗലത്തെ കോർപ്പറേഷന്‍...

പ്രാർഥനകൾ വിഫലം;നാടൊന്നാകെ നടത്തിയ തിരച്ചിലിന് ഒടുവിൽ വിരാമം;ചിറ്റൂരിൽ കാണാതായ ആറുവയസുകാരൻ സുഹാൻ മരിച്ച നിലയിൽ

ചിറ്റൂർ:പ്രാർഥനകൾ വിഫലമായി. ചിറ്റൂരിൽ കാണാതായ ആറുവയസുകാരൻ സുഹാനെ മരിച്ച നിലയിൽ കണ്ടെത്തി. സുഹാന്റെ മൃതദേഹം വീടിന് സമീപമുള്ള കുളത്തിൽ നിന്നാണ് ലഭിച്ചത്. കുളത്തിന്റെ മധ്യഭാഗത്ത് പൊങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.കാണാതായി ഏകദേശം 21...

തിരഞ്ഞെടുപ്പ് കാലത്ത് സൂപ്പർ പൊങ്കൽകിറ്റ്:തമിഴ്നാട്ടിൽ വീണ്ടും പണം ഉൾപ്പെടുത്താൻ സാധ്യത;വോട്ടർമാർക്ക് പൊങ്കൽ സമ്മാനം വർധിപ്പിച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ :തിരഞ്ഞെടുപ്പ് വർഷത്തിൽ സൂപ്പർ പൊങ്കൽകിറ്റുമായി തമിഴ്നാട് സർക്കാർ വീണ്ടും. ഇത്തവണ പൊങ്കൽ കിറ്റിനൊപ്പം പണം ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ടെന്ന് തമിഴ്നാട് കൈത്തറി-ടെക്സ്റ്റൈൽസ് മന്ത്രി ആർ. ഗാന്ധി അറിയിച്ചു. പൊങ്കൽ ആനുകൂല്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി എം.കെ....

മുഖം മറച്ച് കൈവിലങ്ങുമായി നാമനിർദേശപത്രിക സമർപ്പിക്കാനെത്തി;പൂന്നൈയിൽ പേരക്കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നഗരസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനൊരുങ്ങുന്നു

ന്യൂഡൽഹി:മുഖം മറച്ചും കൈവിലങ്ങുമായാണ് പേരക്കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നഗരസഭാ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനെത്തി. പുണെയിലെ പ്രാദേശിക ഗുണ്ടാനേതാവായ ബന്ദു ആന്തേക്കറാണ് പൊലീസ് കാവലിൽ സർക്കാർ ഓഫീസിലെത്തി സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics