HomeReligion

Religion

ശബരിമലയിലെ നാളത്തെ (10.12,2021) ചടങ്ങുകള്‍ അറിയാം

പമ്പ: ശബരിമലയിലെ നാളത്തെ ചടങ്ങുകള്‍ അറിയാം. പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍4 മണിക്ക്…. തിരുനട തുറക്കല്‍4.05 ന്….. അഭിഷേകം4.30 ന് …ഗണപതി ഹോമം5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം7.30 ന്...

മല കയറുന്നതിനിടെ ഹൃദ്രോഗം അനുഭവപ്പെട്ടാല്‍…? അടിയന്തര സേവനവുമായി അയ്യപ്പ സേവാസംഘം

ശബരിമല: സന്നിധാനത്തും പമ്പയിലും തീര്‍ഥാടകര്‍ക്ക് അപകടമോ രോഗമോ ഉണ്ടായാല്‍ അടിയന്തരമായി ആശുപത്രിയില്‍ എത്തിക്കുന്നത് അയ്യപ്പ സേവാസംഘം സന്നദ്ധ പ്രവര്‍ത്തകര്‍. സ്വാമി അയ്യപ്പന്‍ റോഡിലെ ഓക്‌സിജന്‍ പാര്‍ലറുകളില്‍ സേവനത്തിനുള്ളതും അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരാണ്. ആരോഗ്യ...

പുണ്യം പൂങ്കാവനം; പ്ലാസ്റ്റിക്കിനെതിരെ ബോധവല്‍ക്കരണം

ശബരിമല: പുണ്യം പൂങ്കാവനം പദ്ധതിയില്‍ സന്നിധാനത്ത് പ്ലാസ്റ്റിക്കിനെതിരെ ബോധവല്‍ക്കരണം നടത്തി. കേരള പൊലീസിന്റെ നേതൃത്വത്തില്‍ ആര്‍എഎഫ്, കേന്ദ്രസേന, ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, അഖില ഭാരത അയ്യപ്പസേവാസംഘം, വിശുദ്ധിസേന എന്നിവര്‍ ചേര്‍ന്ന് ശുചീകരണം നടത്തിയ ശേഷമാണ്...

തങ്ക അങ്കി രഥഘോഷയാത്ര 22 ന്; ഒരുക്കങ്ങള്‍ തുടങ്ങി

ശബരിമല: മണ്ഡല പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര 22ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്നു പുറപ്പെടും. ആറന്മുള ക്ഷേത്രത്തില്‍ 22ന് രാവിലെ 5 മുതല്‍ 7 വരെ ഭക്തര്‍ക്ക്...

ശബരിമലയിൽ ഡിസംബർ എട്ട് ബുധനാഴ്ചത്തെ ചടങ്ങുകൾ

സന്നിധാനം: ശബരിമലയിലെ ഡിസംബർ എട്ട് ബുധനാഴ്ചത്തെ ചടങ്ങുകൾപുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ4 മണിക്ക്…. തിരുനട തുറക്കല്4.05 ന്….. അഭിഷേകം4.30 ന് …ഗണപതി ഹോമം5 മണി മുതല് 7 മണി വരെ നെയ്യഭിഷേകം7.30...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics