HomeReligion
Religion
Kottayam
മാർത്തോമ്മൻ പൈതൃകം കാത്തുസൂക്ഷിക്കണം : പരിശുദ്ധ കാതോലിക്കാ ബാവാ
ചിത്രം : കോട്ടയം കെ.എം.ജി സെന്ററിൽ ഇടവക പ്രതിനിധികളുടെ യോ?ഗം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യുന്നു.അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം,വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ്...
General News
കന്യാസ്ത്രീകളുടെ അറസ്റ്റ് : ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥനം കോട്ടയം ,ഇടുക്കി, കോട്ടയം സെൻട്രൽ റീജിയണിന്റെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തി
കോട്ടയം : ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥനം കോട്ടയം ,ഇടുക്കി, കോട്ടയം സെൻട്രൽ റീജിയണിന്റെ നേതൃത്വത്തിൽ ഛത്തീസ്ഗഡിൽ കന്യസ്ത്രീകൾക്കു എതിരെ ഉള്ള അക്രമണത്തിലും, അറസ്റ്റിലും, ഭരണകൂടം ഭീകരതക്കും എതിരെ കോട്ടയം ഗാന്ധി സ്‌ക്വറിൽ പ്രതിഷേധ...
Kottayam
കന്യാസ്ത്രീകളുടെ അറസ്റ്റ് : കലയത്തുംകുന്ന് സെൻ്റ് ആൻ്റണീസ് പള്ളിയിൽ മൗന ജാഥയും പ്രതിഷേധ യോഗവും നടത്തി
ഫോട്ടോ:ഛത്തീസ്ഗഡിൽ മിഷനറി പ്രവർത്തനം നടത്തിക്കൊണ്ടിരുന്നമലയാളികളായ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കിഅറസ്റ്റ് ചെയ്തു ജയിലിലടച്ച നടപടിയിൽ പ്രതിഷേധിച്ച് കലയത്തുംകുന്ന് സെൻറ് ആൻറണീസ് പള്ളി,പൊതി സെന്റ് മൈക്കിൾസ് പള്ളി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിതലയോലപറമ്പ് :...
Kottayam
കുലശേഖരമംഗലം തേവലക്കാട്ട് ശ്രീധന്വന്തരി ക്ഷേത്രത്തിൽ രാമായണ മാസം : ഔഷധസേവയും ഔഷധ കഞ്ഞി വിതരണവും ആഗസ്റ്റ് ഒന്നിന്
വൈക്കം: കുലശേഖരമംഗലം തേവലക്കാട്ട് ശ്രീധന്വന്തരി ക്ഷേത്രത്തിൽ രാമായണ മാസത്തോട് അനുബന്ധിച്ചു നാളെ ആഗസ്റ്റ് ഒന്നിന് രാവിലെ എട്ടിന് ഔഷധസേവയും ഔഷധ കഞ്ഞി വിതരണവും നടക്കും.മേൽശാന്തി യദുകൃഷ്ണൻ കാർമികത്വം വഹിക്കും.കൂടുതൽ വിവരങ്ങൾക്ക് 9037625756 എന്ന...
Kottayam
വൈക്കം മഹാദേവ ക്ഷേത്രത്തിലെ നിറപൂത്തിരി ഭക്തി സാന്ദ്രമായി
ഫോട്ടോ:വൈക്കം മഹാദേവ ക്ഷേത്രത്തിലെ നിറയും പുത്തരിക്കും ആവശ്യമായ കതിർകറ്റകൾ മേൽശാന്തി ടി.ഡി. നാരായണൻ നമ്പൂതിരി വെള്ളി ഉരുളിയിലാക്കി ശിരസിലേറ്റി മണികിലുക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു.വൈക്കം:കാർഷികാഭിവൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി നടത്തിയ നിറയും പുത്തരിയും...

