HomeSportsCricket

Cricket

ഒറ്റയാൾ പോരാട്ടത്തിൽ ഇന്ത്യയെ കറക്കി വീഴ്ത്തി അജാസ് പട്ടേൽ ; മുഴുവൻ വിക്കറ്റുകളും പട്ടേലിന് ; ഇന്ത്യ 325 ന് പുറത്ത്

മുംബൈ : ഇന്ത്യ ന്യൂസിലാന്റ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ദിനത്തിൽ ഇന്ത്യ 325 ന് പുറത്ത്. 10 വിക്കറ്റ് നേടിയ അജാസ് പട്ടേലാണ് ഇന്ത്യയെ തകർത്തത്.47 ഓവർ ബോൾ ചെയ്ത പട്ടേൽ...

‘ മായങ്കം ‘ : സെഞ്ചുറി നേടിയ മായങ്ക് ആഗർവാളിന്റെ തോളിലേറി ഇന്ത്യ ; മുംബൈ ടെസ്റ്റിൽ രണ്ടാം ദിനത്തിന്റെ തുടക്കത്തിൽ ഇന്ത്യ തകർച്ചയിലേക്ക്

മുംബൈ: ന്യൂസിലാന്‍ഡിന് എതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് വിക്കറ്റ് നഷ്ടം.രണ്ടാം ദിനം രണ്ടാമത്തെ ഓവറില്‍ രണ്ട് വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.വിക്കറ്റ് കീപ്പർ ബാറ്റർ സാഹ , ആർ...

കോഹ്ലിയുടെ വിക്കറ്റിനെച്ചൊല്ലി കലഹം..! സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടി ആരാധകർ; അമ്പയർക്കു തെറിവിളിപ്പൂരം

മുംബൈ: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലേയ്ക്കു വിശ്രമത്തിന് ശേഷം മടങ്ങിയെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ വിക്കറ്റിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. അമ്പയുടെ കണ്ണ് മുതൽ മൂന്നാം അമ്പയർ വരെ സോഷ്യൽ...

കോഹ്ലി മടങ്ങിയെത്തി ; ഇന്ത്യ ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റ് ഇന്ന് ; വിജയിക്കുന്നവർക്ക് പരമ്പര

മും​ബൈ: അ​വ​സാ​ന പ​ന്തു​ വ​രെ ആ​വേ​ശം നിറഞ്ഞു നി​ന്ന ആ​ദ്യ ടെ​സ്​​റ്റി​ലെ സ​മ​നി​ല​ക്കു​ശേ​ഷം പ​ര​മ്പര തേ​ടി ഇ​ന്ത്യ​യും ന്യൂ​സി​ല​ന്‍​ഡും ര​ണ്ടാം പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്നു.ര​ണ്ടു ടെ​സ്​​റ്റു​ക​ള്‍ മാ​ത്ര​മു​ള്ള പ​ര​മ്പരയാ​യ​തി​നാ​ല്‍ വാം​ഖ​ഡെ​യി​ലെ ക​ളി ജ​യി​ക്കു​ന്ന​വ​ര്‍​ക്ക്​ ട്രോ​ഫി സ്വ​ന്ത​മാ​ക്കാം. അ​ര​ങ്ങേ​റ്റ...

സഞ്ജു രാജസ്ഥാനിൽ തന്നെ ; മലയാളി താരത്തെ വിട്ടുകൊടുക്കാതെ രാജസ്ഥാൻ റോയൽസ്

മുംബൈ: ഐപിഎല്ലിന്റെ പതിനഞ്ചാം സീസണില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണെ ടീമില്‍ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. 14 കോടി രൂപയ്ക്കാണ് ക്യാപ്റ്റനെ റോയല്‍സ് നിലനിര്‍ത്തിയത്. പത്തു കോടി രൂപയ്ക്ക് ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറെയും നാലു...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics