HomeUncategorized

Uncategorized

പാകിസ്ഥാൻ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം; യുഎന്നിൽ ശക്തമായ മറുപടിയുമായി ഇന്ത്യ

ന്യൂയോർക്ക് :പാകിസ്ഥാൻ അന്താരാഷ്ട്ര ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമാണെന്ന് ഇന്ത്യ യുഎൻ പൊതുസഭയിൽ ശക്തമായി ഉന്നയിച്ചു. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ വ്യക്തമാക്കി, ഭീകരവാദത്തെ ചെറുക്കുകയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. യുഎൻ...

സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഇടിയോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ നാല് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയയുള്ളതായി കാലാവസ്ഥാ വകുപ്പ്...

മട്ടന്നൂരിൽ ജനവാസമേഖലയിൽ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടി

മട്ടന്നൂർ: മട്ടന്നൂർ ജനവാസമേഖലയിൽ അടുത്തിടെ ഭീഷണിയായി ചുറ്റിത്തിരിഞ്ഞിരുന്ന കാട്ടുപോത്തിനെ ഇന്ന് ഉച്ചയ്ക്ക് മയക്കുവെടിയോടെ പിടികൂടി. കഴിഞ്ഞ ദിവസങ്ങളിൽ ഇതിനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും സമീപത്ത് വനമില്ലാത്തതിനാൽ തുരത്താൻ സാധിച്ചില്ല.കുട്ടിയങ്ങാട് മേറ്റടി റോഡിലൂടെ കാട്ടുപോത്ത്...

കോട്ടയം കളത്തുക്കടവ് കൊടൂരാറ്റിൽ വീണയാളെ കാണാതായി;തിരച്ചിൽ ആരംഭിച്ച് അഗ്നിരക്ഷാ സേനയും പോലീസും

കോട്ടയം: കോട്ടയം കൊടൂരാറ്റിൽ വീണയാളെ കാണാതായി. കാണാതെയായ ആളുടെ പേരും വിവരങ്ങളും ലഭിച്ചിട്ടില്ല. പ്രദേശത്ത് അഗ്നിരക്ഷാസേനയും പോലീസും തിരച്ചിൽ ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 1. 45 ഓടുകൂടിയാണ് കളത്തുക്കടവിലെ പാലത്തിൽ നിന്നും വെള്ളത്തിൽ...

വീട്ടിൽ ടി വി കാണാൻ എത്തിയ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു : കോഴിക്കോട് സ്വദേശിയ്ക്ക് 20 വർഷം കഠിന തടവ്

കോഴിക്കോട്: ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച്‌ കോടതി. പുതുപ്പാടി സ്വദേശി ബാബു(47)വിനെയാണ് കോടതി ശിക്ഷിച്ചത്.കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ നൗഷാദലിയാണ് ഇയാളെ 20...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics