HomeUncategorized
Uncategorized
General
ആരോഗ്യ പരിപാലനത്തില്‍ കേരളം ഒന്നാമതെന്ന് മന്ത്രി വി.എന്‍. വാസവന്‍
പാറത്തോട്‍ :ആരോഗ്യ പരിപാലനത്തില്‍ കേരളം ഒന്നാമതെത്തിയിരിക്കുകയാണ് എന്ന് മന്ത്രി വി.എന്‍. വാസവന്‍. പാറത്തോട്‍ പഞ്ചായത്തിലെ നവീകരിച്ച ഇടക്കുന്നം ജനകീയാരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതോടൊപ്പം പാറത്തോട്‍ മെയിന്‍ സെന്റര്‍ ജനകീയാരോഗ്യകേന്ദ്ര കെട്ടിട നിര്‍മ്മാണത്തിനും...
Crime
മൂവാറ്റുപുഴയിൽ സുഹൃത്തിൻ്റെ കാർ ഇടിച്ച് യുവാവിന്റെ മരണം; വിവരം മറച്ചുവെച്ച സുഹൃത്ത് അറസ്റ്റിൽ
മൂവാറ്റുപുഴ:കാറിടിച്ച് പരിക്കേറ്റു മരിച്ച യുവാവിന്റെ കേസിൽ സുഹൃത്ത് അറസ്റ്റിൽ. മൂവാറ്റുപുഴ കല്ലൂർകാട് ചാറ്റുപാറ പൊമ്പനാൽ പ്രദീപിൻ്റെ (40) മരണവുമായി ബന്ധപ്പെട്ടാണ് നാഗപ്പുഴ പ്ലാമൂട്ടിൽ ജോമിൻ ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ബുധനാഴ്ച രാത്രി...
Entertainment
ഇന്ത്യയുമായുള്ള വ്യാപാര കരാർ ചർച്ചകൾ അടുത്തയാഴ്ച; മന്ത്രി പിയൂഷ് ഗോയലിനെ അമേരിക്കയിലേക്ക് ക്ഷണിച്ച് യുഎസ് അംബാസഡർ
വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള വ്യാപാര കരാർ ചർച്ചകൾ അടുത്തയാഴ്ചയെന്ന് അമേരിക്ക. വാണിജ്യമന്ത്രി പിയൂഷ് ഗോയലിനെ അമേരിക്കയിലേക്ക് ക്ഷണിച്ചെന്ന് പുതിയ യുഎസ് അംബാസഡർ സെർജിയോ ഗോർ അറിയിച്ചു. അമേരിക്കയുടെ പ്രധാന സുഹൃത്താണ് ഇന്ത്യയെന്ന് വിദേശകാര്യ സെക്രട്ടറി...
General News
സൈക്കോളജി വിദ്യാർത്ഥികളുടെ പ്രായോഗിക പരിശീലനത്തിന്റെ ഉദ്ഘാടനവും ശിൽപ്പശാലയും മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തി
ഫോട്ടോ ക്യാപ്ഷൻ: മാർ സ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ പാലാ സെന്റ് തോമസ് കോളജിലെ സൈക്കോളജി വിഭാഗവുമായി സഹകരിച്ച് വിദ്യാർത്ഥികൾക്കായി നടത്തിയ ഏകദിന ക്ലിനിക്കൽ പരിശീലനവും ശിൽപ്പശാലയും ആശുപത്രി മാനേജിംഗ്...
Crime
‘ഞാൻ റിച്ചാണ്, വിലപിടിപ്പുള്ള സമ്മാനം അയക്കാം’: സോഷ്യൽ മീഡിയയിലെ പുതിയ തട്ടിപ്പിന് മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം:സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച് വിലപിടിപ്പുള്ള സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത ശേഷം വഞ്ചന നടത്തുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി.ധനികരാണെന്ന പേരിൽ വിശ്വാസം നേടി സമ്മാനങ്ങൾ അയയ്ക്കാമെന്ന...

