HomeUncategorized

Uncategorized

വൈക്കത്ത് വിവിധ ക്ഷേത്രങ്ങളിൽ പിതൃതർപ്പണ ചടങ്ങുകൾ നടത്തി

വൈക്കം:പിതൃക്കളുടെ മോക്ഷ പ്രാപ്തിയ്ക്കായി ഉറ്റവർ ക്ഷേത്രാങ്കണങ്ങളിൽ പിതൃതർപ്പണം നടത്തി. വൈക്കം പിതൃകുന്നം തുറുവേലികുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രം, ടി വി പുരം ശ്രീരാമക്ഷേത്രം, വാഴേകാട് മഹാവിഷ്ണു ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ആയിരങ്ങളാണ് ബലിതർപ്പണം...

വാഹനങ്ങളിൽ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന എൻജിൻ ഓയിലിനും വില വർദ്ധിക്കുന്നു; ഉപയോഗിച്ച ഓയിൽ ഭക്ഷ്യ എണ്ണയിൽ കലരുന്നില്ലെന്ന് ഉറപ്പാക്കണം: എബി ഐപ്പ്

കോട്ടയം : വാഹനങ്ങളിൽ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന ഓയിലിനും വിലവർദ്ധിച്ചു. മാസങ്ങൾക്ക് മുൻപ് മുപ്പതു രൂപയിൽ താഴെ ആയിരുന്ന വില അൻപതു രൂപ ആയിട്ടാണ് വർദ്ധിച്ചത്. മുൻകാലങ്ങളിൽ തടിഅറുക്കുന്ന മീല്ലുകളും വാർക്കതകിട് വാടകയ്ക്ക്...

സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാമെന്നു വിശ്വസിച്ച് ഓൺലൈൻ വഴി തട്ടിപ്പ്; 25 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ അസം സ്വദേശിയെ അസമിൽ നിന്നും പാമ്പാടി പൊലീസ് സംഘം പിടികൂടി

പാമ്പാടി: സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ച് വൻ ലാഭം വാഗ്ദാനം ചെയ്ത് കൂരോപ്പട സ്വദേശിയിൽ നിന്നും 25 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ അസം സ്വദേശിയെ അസമിൽ എത്തി പിടികൂടി പാമ്പാടി പൊലീസ്....

ഒന്നരകിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി ഈരാറ്റുപേട്ടയിൽ പൊലീസ് പിടിയിലായി; പിടികൂടിയത് വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച കഞ്ചാവ്

കോട്ടയം: വിൽപ്പനയ്‌ക്കെത്തിച്ച ഒന്നര കിലോ കഞ്ചാവുമായി ഈരാറ്റുപേട്ടയിൽ ഇതര സംസ്ഥാന തൊഴിലാളിയെ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം പിടികൂടി. വെസ്റ്റ് ബംഗാൾ ബിശ്വന്ത്പൂർ ദക്ഷിൺദിൻജാപൂർ ബിൽബാറെയിൽ ഗുരുപടറോയി (28)യെയാണ് ജില്ലാ...

വിപഞ്ചികയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തി; മരണ കാരണം ശ്വാസംമുട്ടിയാണ പ്രാഥമിക നിഗമനം

കൊല്ലം: ഷാർജയിൽ സ്ത്രീധന പീഡനത്തെ തുർന്ന് മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റുമോർട്ടം നടത്തി. മരണ കാരണം ശ്വാസംമുട്ടിയാണെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തിലുണ്ടായിരുന്ന പാടുകള്‍ എംബാം ചെയ്തപ്പോഴുണ്ടായതാണെന്നും ഫൊറൻസിക് ഡോക്ടർമാരുടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics