കോയമ്പത്തൂർ കർപഗം യൂണിവേഴ്സിറ്റിയിൽനിന്നും കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടിയ പാത്താമുട്ടം സെയിൻ്റ് ഗിറ്റ്സ് കോളേജ് അസി പ്രൊഫ സുനന്ദ രാജഗോപാൽ

കോട്ടയം: കോയമ്പത്തൂർ കർപഗം യൂണിവേഴ്സിറ്റിയിൽനിന്നും കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടിയ പാത്താമുട്ടം സെയിൻ്റ് ഗിറ്റ്സ് കോളേജ് അസി പ്രൊഫ സുനന്ദ രാജഗോപാൽ. അയ്മനം ആനന്ദപുരം പരേതനായ പി ജി രാജഗോപാലൻ നായരുടെയും (റിട്ട അഡി ജില്ലാ ഓഫീസർ, എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ), ജി രമാദേവിയുടെയും (റിട്ട സെക് ഷൻ ഓഫീസർ, റബർ ബോർഡ്) മകളാണ്.

Advertisements

Hot Topics

Related Articles