കോട്ടയം നഗരസഭ അംഗം ജിഷ ഡെന്നി നിര്യാതയായി 

കോട്ടയം : കോട്ടയം നഗരസഭ അംഗം ജിഷ ഡെന്നി നിര്യാതയായി. കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. കോട്ടയം നഗരസഭ 38 ആം വാർഡ് യു.ഡി.എഫ് അംഗമാണ്. 

Hot Topics

Related Articles