കോട്ടയം : പണം അടങ്ങിയ പഴ്സ് ഉടമയെ കണ്ടെത്തി തിരികെ നൽകി എക്സൈസ് ഇൻസ്പക്ടർ. കോട്ടയം എക്സൈസ് ഇന്റലിജിൻസ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ജി. കിഷോറാണ് മാതൃകയായ പ്രവർത്തനവുമായി വേറിട്ട ശ്രദ്ധ നേടിയത്. കോട്ടയം നഗരത്തിൽ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ആണ് ഇദ്ദേഹം ഉടമയെ കണ്ടെത്തി തിരികെ നൽകിയത്.
Advertisements




