ഗാന്ധിനഗർ സെക്ഷൻ ഇലക്ട്രിസിറ്റി ജീവനക്കാർ ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാമും പ്രഗത്ഭ ഡോക്ടർമാർക്ക് ആദരവും നടത്തി

ഗാന്ധിനഗർ : സബ് ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ദീപാ ജോസഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഷാജി ജോർജ് സ്വാഗതം പറഞ്ഞു.കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.ജയകുമാർ ടി.കെ ഐസിഎച്ച് സൂപ്രണ്ട് ഡോ: ജയപ്രകാശ് കെ.പി എന്നിവരെ ആദരിച്ചു. ഡോ ജയകുമാർ ടി.കെ ക്രിസ്മസ് പുതുവത്സര ആശംസകൾ നേർന്നു. അസി. എഞ്ചിനീയർ അനിൽ രാജ് , സീനിയർ സൂപ്രണ്ട് അഷ്റഫ് പി.എച്ച് , ഷാജി സി മുകുളേൽ സ്റ്റാഫ് സെക്രട്ടറി റെജിമോൻ എന്നിവർ ആശംസകൾ അറിയിച്ചു.

Advertisements

Hot Topics

Related Articles