കയറ്റിറക്കത്തിനൊടുവിൽ മാറ്റമില്ലാതെ സ്വർണ്ണവില : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

കൊച്ചി : ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടത്തിനൊടുവിൽ മാറ്റമില്ലാതെ സ്വർണ്ണവില. ഇന്ന് സംസ്ഥാനത്തെ സ്വർണ്ണവിലയിൽ മാറ്റമില്ല. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.
സ്വർണ വില
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
ഗ്രാമിന് – 4875
പവന് – 39000

Hot Topics

Related Articles