അഡ്‌ലെയ്ഡ്: ഓസീസിന് എതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഓസീസ് ബൗളിംങ് തിരഞ്ഞെടുത്തു. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിലാണ് മത്സരം നടക്കുക. ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ബാറ്റിംങ് ഓപ്പൺ ചെയ്യും.
Advertisements


