ഇറഞ്ഞാൽ നട്ടാശ്ശേരി കടുംങ്ങണിയിൽ ശോശാമ്മ ഉതുപ്പ് (കുഞ്ഞുഞ്ഞമ്മ – 74) നിര്യാതയായി. മൃതദേഹം നാളെ മെയ് 18 ഞായറാഴ്ച അഞ്ച് മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം മെയ് 19 തിങ്കളാഴ്ച രണ്ട് മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം പൊൻ പള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
പരേതമാലം ആര്യാട്ട് കുന്നേൽപ്പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ് : ഉതുപ്പ് മാത്യു.
മക്കൾ: സിനി, സജിനി ( യു എസ് ), ജെയ്സൺ ( യു കെ). മരുമക്കൾ : മീനടം കാട്ടു മറ്റത്തിൽ ഷിബു ,നീണ്ടൂർ ആണ്ടൂർ ജമിനി ( യു എസ്), കുടമാളൂർ പഴയ കരിയിൽ ആശ (യു.കെ )
Advertisements


