കടുവാക്കുളം പുത്തൻ പറമ്പിൽ( മാങ്ങായിൽ ) ശരത് ചന്ദ്രൻ

കടുവാക്കുളം പുത്തൻ പറമ്പിൽ( മാങ്ങായിൽ ) ശരത് ചന്ദ്രൻ ( 40 ) എം എം പബ്ലിക്കേഷൻസ് ഉദ്യോഗസ്ഥൻ നിര്യാതനായി. സംസ്ക്കാരം ഒരു മണിക്ക് വീട്ടുവളപ്പിൽ. മാതാവ് : ബിന്ദു ചന്ദ്രസേനൻ. പിതാവ് : പി.എൻ ചന്ദ്രസേനൻ. (മനോരമ മുൻ ഉദ്യോഗസ്ഥൻ). സഹോദരങ്ങൾ ശ്യാം ചന്ദ്രൻ; ശ്രുതി ചന്ദ്രൻ.

Advertisements

Hot Topics

Related Articles