കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു: യാത്രക്കാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

കാഞ്ഞിരപ്പള്ളി: ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിനശിച്ചു. യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കൂവപ്പള്ളി കാരികുളം റോഡിൽ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കൂവപ്പള്ളി സ്വദേശിയായ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കാണ് കത്തി നശിച്ചത്. കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള അഗ്നിശമന സേന സ്ഥലത്തെത്തി തീകെടുത്തി. വാഹനം പൂർണ്ണമായും കത്തിനശിച്ചു.

Advertisements

Hot Topics

Related Articles