കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര വടക്ക് മേക്കേആണുവേലിൽ മാധവൻപിള്ള (കുട്ടൻ – 93)നിര്യാതനായി.
സംസ്കാരം ഇന്ന് ഒക്ടോബർ 24 വെള്ളിയാഴ്ച പകൽ അഞ്ച് മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാധമ്മ
മക്കൾ: ജയശ്രീ, ശ്രീദേവി
രാധാകൃഷ്ണപിള്ള (കുട്ടൻ), ശിവൻപിള്ള,
ശ്രീജീവ്, ശ്രീജ. മരുമക്കൾ:
വാസുദേവൻ പിള്ള
ഗോപാലകൃഷ്ണപിള്ള (രമണൻ), സുധ , ശ്രീകല
വീണി, ശശിധരൻ പിള്ള. സഞ്ചയനം ഒക്ടോബർ 30 വ്യാഴാഴ്ച രാവിലെ 8 മണിക്ക്.
Advertisements


