കെ. ഇ. കോളേജ് ഹിസ്റ്ററി അസോസിയേഷൻ ഉദ്ഘാടനം നടത്തി

മാന്നാനം : കെ.ഇ. കോളേജ് ഹിസ്റ്ററി അസോസിയേഷൻ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി നിർവഹിച്ചു. ഉദ്ഘാടന സമ്മേളനത്തോടാനുബന്ധിച്ചു വിദ്യാഭ്യാസ കലാ കായിക രംഗത്ത് മികവ് പുലർത്തിയവർക്ക്‌ ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി അവാർഡുകൾ വിതരണം ചെയ്തു.കെ. ഇ. കോളേജ് പ്രിൻസിപ്പൽ ഡോ. ഐസൺ വഞ്ചിപുരക്കൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ചരിത്ര വിഭാഗം മേധാവി പ്രൊഫ. സിജിമോൾ സി.ജി ,ഡോ.ടിന്റു.കെ.ജെ,അനീഷ്ആർ,ആനന്ദ് കുര്യാക്കോസ്,അലീന മനോജ്‌ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles