കോട്ടയം : സി എം എസ് കോളേജ് മലയാള വിഭാഗം സംഘടിപ്പിക്കുന്ന കോളിൻസ് സ്മാരക പ്രഭാഷണപരമ്പരയിലെ ഈ വർഷത്തെ പ്രഭാഷണം നാളെ ജനുവരി 13 ചൊവ്വാഴ്ച രാവിലെ 9.30 മണിയ്ക്ക് എഡ്യൂക്കേഷണൽ തീയേറ്ററിൽ നടക്കും. 2025 ലെ വയലാർ പുരസ്കാര ജേതാവും ചെറുകഥാകൃത്തും നോവലിസ്റ്റുമായ ഇ. സന്തോഷ്കുമാർ പ്രഭാഷണം നിർവഹിക്കും.
Advertisements


