കാടമുറി കടുപ്പിൽ(ഇലവുങ്കൽ)  സി ജെ തോമസ് (കുഞ്ഞുമോൻ )

കാടമുറി കടുപ്പിൽ(ഇലവുങ്കൽ)  സി ജെ തോമസ് (കുഞ്ഞുമോൻ -71) നിര്യാതനായി. ശുശ്രൂഷകൾ നാളെ ഏപ്രിൽ 20 തിങ്കളാഴ്ച മകൾ മിനിയുടെ പനച്ചിക്കാട് സായിപ്പുകവലയ്ക്കു സമീപമുള്ള വാഴച്ചിറ വസതിയിൽ ഒന്നിന് ആരംഭിച്ച് സംസ്കാരം രണ്ടിന് എറികാട് സെന്റ് ജെയിംസ്      സി എസ് ഐ പള്ളി (കോഴിമലപ്പള്ളി ) സെമിത്തേരിയിൽ . ഭാര്യ:പരേതയായ തങ്കമ്മ .          മക്കൾ: പരേതനായ കെ റ്റി ബാബു ,    കെ റ്റി മിനി . മരുമകൻ: കുഴിമറ്റം  സായിപ്പുകവല  വാഴച്ചിറ വി ഐ സജിമോൻ .                                                                                               

Advertisements

Hot Topics

Related Articles