ചങ്ങനാശ്ശേരി അങ്ങാടി കുരിശിങ്കൽപറമ്പിൽ ഷാജി സെബാസ്റ്റ്യൻ (കേരളാ കോൺഗ്രസ് (എം) (വാർഡ് പ്രസിഡൻ്റ് ) – 57)
നിര്യാതനായി. ചങ്ങനാശേരി മാർക്കറ്റിലെ വ്യാപാരിയാണ്. ഭാര്യ : ഡാനി തോമസ് മുണ്ടത്താനം മാങ്ങോട്ട് കുടുംബാഗമാണ് (വനിതാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് ), നഗരസഭ മുൻ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ) മക്കൾ ആഷ്ലി (കാനഡ) ആഷ്ബിൻ (കാനഡ). സംസ്കാരം മാർച്ച് എട്ട് ശനിയാഴ്ച 10.30 വസതിയിൽ ആരംഭിച്ച് ചങ്ങനാശ്ശേരി സെൻ്റ് മേരീസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. മാർച്ച് ഏഴ് വെള്ളിയാഴ്ച മൂന്നിന് വസതിയിൽ മൃതദേഹം കൊണ്ടുവരും.
Advertisements