കോട്ടയത്ത് തമിഴ് മുസ്ലിം നൻബർകൾ കൂട്ടായ്മ വിദ്യാഭ്യാസ സെമിനാറും കുടുംബ സംഗമവും നടത്തി

കോട്ടയം : തമിഴ് മുസ്ലിം നൻബർകൾ കൂട്ടായ്മയുടെ വിദ്യാഭ്യാസ സെമിനാറും,കുടുംബ സംഗമവും കോട്ടയത്ത് നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട്
ജാഫർ സാദിക്ക്
വെറൈറ്റി ഗോൾഡ് കവറിംഗ്
കോട്ടയം
യോഗത്തിൽ അധ്യക്ഷത വഹിച്ചു. അറബിക് കോളേജ് പ്രൊഫസർ അൽ-ഹാഫിഴാ എൻ ടി .മുത്ത് ഹലീമ ബീവി പെൺകുട്ടികൾക്കായുള്ള പ്രഭാഷണം നടത്തി. അഫ്സലുൽ ഉലമ മൗലവി എൻ. അബ്ദുൽ വഹാബ് അത്തായി കായംകുളം കുട്ടികൾക്കായുള്ള ഉന്നത വിദ്യാഭ്യാസ ക്ലാസ് എടുത്തു.
സെക്രട്ടറി എസ് ഒ. ഷാഹുൽ ഹമീദ് ഫാത്തിമ ഗോൾഡ് കവറിങ് കോട്ടയം

Advertisements

കോട്ടയം സേട്ട് പള്ളി ഇമാം മൗലവി സാദിഖ് അൽ ഖാസിമി, ട്രഷറർ അബ്ദുൽ ഹമീദ്, കരുനാഗപ്പള്ളി, ജോയിന്റ് പ്രസിഡണ്ട് അൻസാരി, ജനതാ ജം, കായംകുളം, ജോയിന്റ് സെക്രട്ടറി അഹമ്മദ്, കൊല്ലം, മുൻ പ്രസിഡണ്ട് എം. കെ. സദക്കത്തുള്ള, സുപ്രീം ഗോൾഡ് കവറിങ് , മുൻ സെക്രട്ടറി റഫീഖ്, ബോംബെ ടെക്സ്റ്റൈൽസ്, മുൻ ട്രഷറർ ഇസ്മായിൽ, ലങ്ക, രക്ഷാധികാരി അബു, കായംകുളം അൻസാരി, ഹിലാസ് പെൻ പാലസ് കോട്ടയം, അബ്ദുൽ സമദ് മൂവാറ്റുപുഴ എന്നിവര് യോഗത്തിൽ പങ്കെടുത്ത്.

Hot Topics

Related Articles