കളത്തിൽപടി കുന്നപ്പള്ളി വിനോദൻ കേശവൻ (കെ.കെ വിനോദ് )

കളത്തിൽപടി : കുന്നപ്പള്ളി വിനോദൻ കേശവൻ (കെ.കെ വിനോദ് – 66) നിര്യാതനായി. റിട്ട. എൽ ഐ സി ഓഫീസർ.
കുന്നപ്പള്ളി വീട്ടിൽ നാളെ മാർച്ച് 30 ശനിയാഴ്ച രാവിലെ എട്ടിന് മൃതദേഹം എത്തിക്കും. തുടർന്ന് വൈകിട്ട് മൂന്നിന് മുട്ടമ്പലം ശ്‌മശാനത്തിൽ സംസ്കാരം നടത്തും. ഭാര്യ : പരേതയായ രമണി വിനോദ് (ഇലക്കൊടിഞ്ഞി വെമ്പിഞ്ചിറ കുടുംബാംഗം). മക്കൾ: വീണ കുന്നപ്പള്ളി ( ദുബായ് ) വിദ്യ കുന്നപ്പള്ളി.

Hot Topics

Related Articles