എസ് എൻ പുരം :കോത്തല ജി വി എച്ച് എസ് എസ്സിൽ, വന്ദനം പദ്ധതിയുടെ ഭാഗമായി “സ്ട്രോങ്ങ് മൈൻഡ്, സ്ട്രോങ്ങ് സ്കിൽ, സ്ട്രോങ്ങ് ഫ്യുച്ചർ” എന്ന
വിഷയത്തിൽ ലൈഫ് സ്കിൽ ട്രെയിനറായ ഷീബ തോമസ് നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. ലക്ഷ്യബോധത്തോടെ മുന്നേറിയാൽ ജീവിതവിജയം നേടാമെന്നും, സ്ഥിര പ്രായത്നവും കഠിനാധ്വാനവും ശീലമാക്കിയെടുക്കണമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തി.
Advertisements
സ്കൂൾ കൗൺസിലർ റിയ മേരി അഗസ്റ്റിൻ സ്വാഗതവും, അധ്യാപികയായ ശുഭ എസ് നായർ നന്ദിയും അർപ്പിച്ചു.


