കരിപ്പൂത്തട്ട് പറയംചാലിൽ വീട്ടിൽ എം കെ സുരേന്ദ്രൻ

കോട്ടയം: കരിപ്പൂത്തട്ട് പറയംചാലിൽ വീട്ടിൽ എം കെ സുരേന്ദ്രൻ (78) നിര്യാതനായി. സംസ്കാരം നാളെ ഒക്ടോബർ 14 ചൊവ്വാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ.
ഭാര്യ: രാജമ്മ (കിടങ്ങൂർ കോട്ടപ്പുറത്ത് കുടുംബാംഗം). മകൻ: രാജേഷ്.

Advertisements

Hot Topics

Related Articles