മറിയപ്പള്ളി പുത്തൻ പറമ്പിൽ ഭാനുമതി എം എൻ

മറിയപ്പള്ളി: പുത്തൻ പറമ്പിൽ ഭാനുമതി എം എൻ (82)നിര്യാതയായി. ഭർത്താവ് – പരേതനായ ദിവാകരൻ ആചാരി. സംസ്കാരം ഫെബ്രുവരി 15 ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പിൽ .

Hot Topics

Related Articles