തദേശ തിരഞ്ഞെടുപ്പ് കോട്ടയം ജില്ലയിൽ കനത്ത പോളിംഗ് : ജില്ലയിൽ പോളിംഗ്  48.33%

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയിൽ ഇതുവരെ 793232  പേർ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176  വോട്ടർമാരാണ് ജില്ലയിലുള്ളത്.

Advertisements

വോട്ട് ചെയ്ത സ്ത്രീകൾ:400379(46.76 %; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാർ 392852:( 50.05% ; 784842)
വോട്ട് ചെയ്ത ട്രാൻസ്ജെൻഡേഴ്സ് : 1( 7.69%  ; ആകെ :13)


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

*നഗരസഭ*
ചങ്ങനാശേരി: 47.26%
കോട്ടയം:47.01 %
വൈക്കം:  53.06%
പാലാ : 48.04%
ഏറ്റുമാനൂർ: 48.95%
ഈരാറ്റുപേട്ട: 58.31%

*ബ്ലോക്ക് പഞ്ചായത്തുകൾ*

ഏറ്റുമാനൂർ:47.08 %
ഉഴവൂർ :46.87%
ളാലം :45.12%
ഈരാറ്റുപേട്ട :47.67%
പാമ്പാടി : 49.06%
മാടപ്പള്ളി :46.82%
വാഴൂർ : 48.59%
കാഞ്ഞിരപ്പള്ളി:47.08%
പള്ളം: 49.44%
വൈക്കം:  51.17%
കടുത്തുരുത്തി: 50.31%

Hot Topics

Related Articles