സോളി ആന്റണി കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്

ഫോട്ടോ: സോളി ആന്റണി

Advertisements

കോട്ടയം: കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്(എ.ഡി.എം) ആയി സോളി ആന്റണി ചുമതലയേറ്റു. കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ ഡെപ്യൂട്ടി കളക്ടർ, കോട്ടയം പുഞ്ച സ്പെഷ്യൽ ഓഫീസർ, പുനലൂർ ആർ.ഡി.ഒ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. വാകത്താനം സ്വദേശിനിയാണ്. ഭർത്താവ്: ജിയോ ടി. മനോജ് (മുൻ ഡെപ്യൂട്ടി കളക്ടർ) മകൻ: ടോം ജി. മനു.

Hot Topics

Related Articles