ആർപ്പൂക്കര പി.എം. ജോസഫ് പ്ലാക്കിയിൽ (ദീപിക മുൻ ഉദ്യോഗസ്ഥൻ

ആർപ്പൂക്കര പി.എം. ജോസഫ് പ്ലാക്കിയിൽ (ദീപിക മുൻ ഉദ്യോഗസ്ഥൻ, 96) നിര്യാതനായി. സംസ്‌കാരം ജനുവരി മൂന്ന് ശനിയാഴ്ച) ഉച്ചകഴിഞ്ഞു മൂന്നിനു കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദേവാലയത്തിൽ. ഭാര്യ: പരേതയായ മറിയക്കുട്ടി ചങ്ങനാശേരി ഇത്തിത്താനം കരിയിലകുഴി കുടുംബാംഗം. മക്കൾ: മാത്യൂസ് ആർപ്പൂക്കര (റിട്ടയേഡ് മുനിസിപ്പൽ ഉദ്യോഗസ്ഥൻ), ഡോ. പി.ജെ. ജോസഫ് (യുഎസ്എ), ജയ്സൺ ജോസഫ് (യുഎസ്എ), ആനി ജോർജ്, ജേക്കബ് പി. ജോസഫ് (അയർലൻഡ്), മരുമക്കൾ: കുസുമം മാത്യൂസ് (റിട്ടയേഡ് നഴ്സിംഗ് സൂപ്രണ്ട്), മീനാ ജോസഫ്, എൽസി ജയ്സൺ, കെ.എൽ. ജോർജ്, ആൻസി ജേക്കബ്. മൃതദേഹം ജനുവരി രണ്ട് വെള്ളിയാഴ്ച വൈകുന്നേരം ആറിന് ഭവനത്തിൽ എത്തിക്കും.

Advertisements

Hot Topics

Related Articles