കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് ഏഴ് ശനിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് ഏഴ് ശനിയാഴ്ച വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പി.ഡബ്യു.ഡി മരം മുറിക്കൽ നടക്കുന്നതിനാൽ മണിയൻകുന്ന് ട്രാൻസ്ഫോർമർ പരിധിയിൽ  വരുന്ന ഭാഗങ്ങളിൽ  രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി  മുടങ്ങും.  പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ വള്ളത്തൂക്ക് ട്രാൻസ്ഫോർമർ പരിധിയിൽ  വരുന്ന ഭാഗങ്ങളിൽ  രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ   ഭാഗികമായി വൈദ്യുതി  മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 09:00 മുതൽ 05:00 വരെ നീറാന്താനം സ്കൂൾ, നീറാന്താനം, മുണ്ടക്കപ്പുലം, മേതിരി അമ്പലം, മേതിരി, പാലച്ചുവട്, മുല്ലമറ്റം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 

Advertisements

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേന്നമ്പള്ളി, നെന്മല എസ്.എൻ.ഡി.പി, നെന്മല ടവർ, കുമ്പന്താനം, പുതുവയൽ, മണ്ണാത്തിപ്പാറ, ചേന്നമ്പള്ളി ജംഗ്ഷൻ, വൃന്ദാവൻ എന്നീ ഭാഗങ്ങളിൽ  രാവിലെ  9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും.  പുതുപ്പള്ളി സെക്ഷൻ പരിധിയിൽ,  ടച്ചിങ് ക്ലിയറൻസ്  വർക്ക്‌ നടക്കുന്നതിനാൽ ചാലുങ്കല്പടി, കൈപ്പനാട്ടുപടി, കുട്ടൻച്ചിറപ്പടി,നടുവെത്തുപ ടി, തെക്കേപടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ  രാവിലെ 9:00am മുതൽ 05:00pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കളത്തിൽകടവ്,ബേവ്യൂ വില്ല ,മാർത്തോമാ,ബോട്ട്ജെട്ടി,തൊപ്പിക്കുളം,കൈരളി നഗർ,മുഞ്ഞനാട്ട് എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ രാവിലെ  9:00 മുതൽ വൈകുന്നേരം 5:00 വരെ  വൈദ്യുതി മുടങ്ങും.  ഭരണങ്ങാനം -ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ . പേരുപ്പാറ . പ്ലാശനാൽ  . എന്നി ട്രാൻസ്ഫോമറുകളിൽ രാവിലെ  8 മണി മുതൽ വൈകുന്നേരം  5 -30 വരെ വൈദ്യുതീ മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സ്വാതി, ആറ്റുമാലി, തേക്കുംപാലം, SH മൗണ്ട് സ്കൂൾ, വാട്ടർ ടാങ്ക്,  ഭാഗങ്ങളിൽ  9:00  മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, പോത്തോട്, വേട്ടടി സ്കൂൾ, വേട്ടടി ടവർ, വേട്ടടി  ടെംപിൾ എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവില 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ ഭാഗികമായി വൈദുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ,  മുത്തോലി പമ്പ്, പട്ടത്തുമല, തലകുളം, നെയ്യാർ ഡാം, മഠം, വൈറ്റ് ഹൌസ് എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ രാവിലെ  9:00 മുതൽ വൈകുന്നേരം 5:00 വരെ  വൈദ്യുതി മുടങ്ങും.  കുമരകം  ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ    വർക്ക് നടക്കുന്നതിനാൽ വായനശാല , ഉസ്മാൻ കവല ,മാരുതി , പുത്തൻപള്ളി ,പുതുക്കാട് 50, മാടപ്പാളിക്കാട്  ട്രാൻസ്ഫോർമറകളുടെ കീഴിൽ  9.00 മുതൽ 5:30 വരെ  ഭാഗീകമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles