കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 21 ഞായറാഴ്ച വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാഗമ്പടം, സെമിനാരി എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം ആറു മണി വരെ വൈദ്യുതി മുടങ്ങും.
ഏറ്റുമാനൂർ സെക്ഷൻ പരിധിയിൽ വരുന്ന പരോളിക്കൽ,101കവല, അറ്റമറ്റോം, കുരീകൊമ്പു, കട്ടച്ചിറ, കൂടല്ലൂർകവല ഭാഗങ്ങളിൽ ലൈനിൽ വർക് നടക്കുന്നതിനാൽ രാവിലെ 9മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles