മൂലവട്ടം കൈതയിൽ ഇ.കെ ചെല്ലമ്മ (70) നിര്യാതയായി. കുമ്മനം ഇരുപതിൽ കുടുംബാംഗമാണ് പരേത. സംസ്കാരം നാളെ ഡിസംബർ മൂന്ന് ബുധനാഴ്ച വൈകിട്ട് നാലിന് മുട്ടമ്പലം നഗരസഭ ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: പ്രിയ, പ്രദീപ് (സിഐടിയു ഹെഡ് ലോഡ് മണിപ്പുഴ, സിപിഎം മാടമ്പാട് ബ്രാഞ്ച് കമ്മിറ്റി അംഗം). മരുമക്കൾ: ശശി (മലരിക്കൽ), ജിഷ (പന്നിമറ്റം).
Advertisements


