കോട്ടയം നഗരസഭാ ബജറ്റ് നാളെ;വൈസ് ചെയർമാൻ ബി ഗോപകുമാർ ബജറ്റ് അവതരപ്പിക്കും

കോട്ടയം :നഗരസഭാ ബജറ്റ് നാളെ.
രാവിലെ 11ന് ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ്റെ അധ്യക്ഷതയിൽ ചേരുന്ന കൗൺസിൽ യോഗത്തിൽ വൈസ് ചെയർമാൻ ബി ഗോപകുമാർ ബജറ്റ് അവതരണം നടത്തും

Hot Topics

Related Articles