കോട്ടയം: നഗരസഭയിലെ സംവരണ വാർഡുകളുടെ നറക്കെടുപ്പ് പൂർത്തിയായി. 51 ആം വാർഡ് തൂത്തൂട്ടിയും 17 ആം വാർഡ് മുട്ടമ്പലവും വനിതാ എസ്.സി സംവരണത്തിലും, 27 ആം വാർഡ് പവർഹൗസ് ജനറൽ വിഭാഗത്തിൽ എസ്.സി സംവരണത്തിലും ഉൾപ്പെട്ടിട്ടുണ്ട്. 53 വാർഡുകളുള്ള കോട്ടയം നഗരസഭയിൽ 27 വാർഡുകൾ വനിതാ സംവരണത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
വനിതാ സംവരണ വാർഡുകൾ
1. ഗാന്ധിനഗർ നോർത്ത്
2. സംക്രാന്തി
5. നട്ടാശേരി
8. എസ്.എച്ച് മൗണ്ട്
10. മള്ളൂശേരി
14. മൗണ്ട് കാർമ്മൽ
15. കഞ്ഞിക്കുഴി
16. ദേവലോകം
17. മുട്ടമ്പലം (വനിതാ എസ്.സി)
18. കളക്ടറേറ്റ്
21. കോടിമത നോർത്ത്
24. മൂലവട്ടം
26. ചെട്ടിക്കുന്ന്
29. ചിങ്ങവനം
31. പുത്തൻതോട്ട്
32. മാവിളങ്ങ്
34. കണ്ണാടിക്കടവ്
38. പാണംപടി
40. പുളിനാക്കിൽ
44. തിരുവാതുക്കൽ
45. പതിനാറിൽച്ചിറ
46. കാരാപ്പുഴ
47. മിനി സിവിൽസ്റ്റേഷൻ
48. തിരുനക്കര
50. വാരിശേരി
51. തൂത്തൂട്ടി (വനിതാ എസ്.സി)
52. ടെമ്പിൾ വാർഡ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എസ്.സി സംവരണം
17. മുട്ടമ്പലം വനിതാ എസ്.സി
27. പവർഹൗസ് എസ്.സി ജനറൽ
51. തൂത്തൂട്ടി എസ്.സി വനിതാ
ജനറൽ
3. പാറമ്പുഴ
4. പള്ളിപ്പുറം
6. പുത്തേട്ട്
9. പുല്ലരിക്കുന്ന്
11. നാഗമ്പടം നോർത്ത്
12. നാഗമ്പടം സൗത്ത്
13. മുള്ളൻകുഴി
19. ഈരയിൽക്കടവ്
20. കത്തീഡ്രൽ
22. ട്രാവൻകൂർ
23. മുപ്പായിക്കാട്
25. കാക്കൂർ മുത്തൻമാലിയിൽ
30. പാലമ്മൂട്
33. പള്ളം
35. മറിയപ്പള്ളി
36. തുറമുഖം
37. കാഞ്ഞിരം
39. ഇല്ലിക്കൽ
41. പള്ളിക്കോണം
42. താഴത്തങ്ങാടി
43. പുത്തനങ്ങാടി
49. പഴയസെമിനാരി
53. ഗാന്ധിനഗർ സൗത്ത്


