സാമൂഹ്യ–രാഷ്ട്രീയ പ്രവർത്തകനും അയർക്കുന്നം മുൻ പഞ്ചായത്ത് അംഗവുമായ തിരുവഞ്ചൂർ പറപ്പത്തട്ടിൽ ഇല്ലത്ത് പി. ഇ. ജി. നമ്പൂതിരി

സാമൂഹ്യ–രാഷ്ട്രീയ പ്രവർത്തകനും അയർക്കുന്നം മുൻ പഞ്ചായത്ത് അംഗവുമായ തിരുവഞ്ചൂർ പറപ്പത്തട്ടിൽ ഇല്ലത്ത് പി. ഇ. ജി. നമ്പൂതിരി (86) നിര്യാതനായി. തിരുവഞ്ചൂർ പബ്ലിക് ലൈബ്രറി സെക്രട്ടറി, തിരുവഞ്ചൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, തിരുവഞ്ചൂർ ക്ഷീര വ്യവസായ സഹകരണ സംഘം സെക്രട്ടറി, എൻ.എസ്.എസ്. പ്രതിനിധി സഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ സരസ്വതി അമ്മാൾ. മക്കൾ:
ആശാദേവി (അധ്യാപക സഹകരണ ബാങ്ക്, പുതുപ്പള്ളി),
ശാന്തകുമാരി (തഴക്കര ഗ്രാമപഞ്ചായത്ത്),
ക്ഷമാദേവി,
മനു ജി. ശർമ(സി.എച്ച്.സി. തലപ്പാടി). മരുമക്കൾ:
അനിൽ നമ്പൂതിരി (കാഞ്ഞിരപ്പള്ളി ഇല്ലം, തിരുവല്ല – ജന്മഭൂമി),
ഭാർഗവകുമാർ (ചേന്ദ മംഗലത്ത് ഇല്ലം, ഇടപ്പോൺ, പന്തളം),
ഉണ്ണികൃഷ്ണൻ നമ്പൂതിരി (ഇളമുള ഇല്ലം, മുതുകാട്ടുകര, നൂറനാട്),
മഞ്ജുഷ ദേവി (മഴുവഞ്ചേരിൽ ഇല്ലം, അറക്കുളം ഗ്രാമ പഞ്ചായത്ത്). സംസ്‌കാരം നാളെ ഡിസംബർ 28 ഞായറാഴ്ച രാവിലെ 11 മണിക്ക് തിരുവഞ്ചൂർ കുരിശുപള്ളിക്ക് സമീപമുള്ള വീട്ടുവളപ്പിൽ. ഭൗതിക ശരീരം പുതുപ്പള്ളി ഉമ്മൻ മെമ്മോറിയൽ സ്‌കൂളിന് സമീപം ഉള്ള മകളുടെ വസതിയിൽ

Advertisements

Hot Topics

Related Articles