കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് ഒൻപത് ശനിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് ഒൻപത് ശനിയാഴ്ച വൈദ്യുതി മുടങ്ങും. പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 9 മുതൽ 5 വരെ  വർക്ക്‌ ഉള്ളതിനാൽ മാഞ്ഞുക്കുളം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും. കെ സ് ഇ ബി വാകത്താനം  ഇലക്ട്രിക്കൽ  സെക്ഷന് കീഴിലുള്ള പറാവേലി, തുരുത്തേൽ,എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ   വൈകുന്നേരം 5മണി വരെയും പടിയറക്കടവ്, വടക്കേക്കര, വന്നല, എന്നീ ഭാഗങ്ങളിൽ  ഭാഗികമായും വൈദ്യുതി  മുടങ്ങും.  ചെമ്പ് സെക്ഷൻ പരിധിയിലുള്ള എല്ലാ ട്രാൻസ്ഫോർമറുകളിലും രാവിലെ 09:00 മുതൽ 02:00വൈദ്യുതി മുടങ്ങും.

Hot Topics

Related Articles