കൊല്ലാട് നിന്നും വയോധികനെ കാണാതായതായി പരാതി

കോട്ടയം : കൊല്ലാട് നിന്നും വയോധികനെ കാണാതായതായി പരാതി. നേര്യമംഗലം തലക്കോട് കരുളിപ്പടിക്കൽ വീട്ടിൽ വേലായുധനെ (82) ആണ് കഴിഞ്ഞ ജൂൺ മുതൽ കാണാതായത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഫോൺ : 0481 2560333, 9497987071, 9497980326.

Advertisements

Hot Topics

Related Articles