കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി ഒന്ന് ബുധനാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും 

കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി ഒന്ന് ബുധനാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. 

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഹോളി ഫാമിലി, ചെറുപുഷ്പം, കാർമ്മൽ , എ. ഒ ജോസഫ് റോഡ്, ഞൊണ്ടി മാക്കൽ എന്നി ട്രാൻസ്ഫോർമറിൻ്റെ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാരാമാ, കുഴിവേലിപ്പടി, ഒളശ്ശ , കരുമാൻ കാവ്, വള്ളോം തറ എന്നീ പ്രദേശങ്ങളിൽ ഉച്ചക്ക് 12-30 മുതൽ വൈകിട്ട് 5-30 വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്കുകൾ ഉള്ളതിനാൽ 9 മുതൽ 5 വരെ തഴക്കവയൽ, വാകക്കാട്, അഞ്ചുമല, കവണാർ ലാറ്റക്സ് എന്നീ ഭാഗങ്ങളിൽ പൂർണമായും, പയസ്മൗണ്ട്, പയസ്മൗണ്ട് പള്ളി, പയസ്മൗണ്ട് മഠം എന്നീ ഭാഗങ്ങളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള പുന്നാഞ്ചിറ, ഉണ്ടകുരിശ്‌ , വഴിപ്പടി , എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9:00മണി മുതൽ വൈകുന്നേരം 5:00മണി വരെ  വൈദ്യുതി മുടങ്ങുന്നതാണ്.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മൂത്തേടം, പങ്ങട , ചാക്കാറ, കന്നുകുഴി, പാറാമറ്റം, മോഹം ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചകിരി ട്രാൻസ്‌ഫോർമറിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles