ആഫ്രിക്കൻ പന്നിപ്പനി : ഉഴവൂരിൽ ജാഗ്രത ശക്തം ; നൂറിലധികം പന്നികളെ കൊന്നു

ഉഴവൂർ : ആഫിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഉഴവൂർ മേഘലയിൽ 100 ൽ അധികം പന്നികളെ ദയാവധം നടത്തി. ഈ സാഹചര്യത്തിൽ ഉഴവൂർ പയസ്മൗണ്ട് പ്രദേശത്തിന് 10 കിലോമീറ്റർ ചുറ്റളവിലുള്ള കരൂർ, മരങ്ങാട്ട് പള്ളി, കുറവിലങ്ങാട്, കടുത്തുരുത്തി, മാഞ്ഞൂർ ,രാമപുരം മുളക്കുളം, കടപ്ളാമറ്റം വെളിയനൂർ എന്നീ പഞ്ചായത്തുകൾ നിലവിൽ നിരീക്ഷണ മേഖലയിലാണ്.

Hot Topics

Related Articles